അഡ്വ. പ്രശാന്ത് ഭൂഷണ്‍ കല്‍പ്പറ്റയിലെത്തി

0

കലക്ടറേറ്റിന് മുന്നില്‍ വര്‍ഷങ്ങളായി സമരം ചെയ്ത് വരുന്ന കാഞ്ഞിരത്തിനാല്‍ ജെയിംസിനെ അദ്ദേഹം നേരില്‍ കണ്ടു. വിവരങ്ങളെല്ലം ജെയിംസ് അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. കേസ് പഠിച്ച കൈകാര്യം ചെയ്യുമെന്ന് കാഞ്ഞിരത്തിനാല്‍ ജെയിംസിന് അദ്ദേഹം ഉറപ്പുനല്‍കി.കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ കര്‍ഷക സംഘടനകളും വ്യാപാരി-വ്യവസായി, ട്രേഡ് യൂനിയന്‍ സംഘടനകളും സംയുക്തമായി നടത്തുന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയാതാണ് അദ്ധേഹം.

Leave A Reply

Your email address will not be published.

error: Content is protected !!