നെല്ലിയമ്പം ഇരട്ടകൊലപാതകത്തിലെ പ്രതി പിടിയില്‍?

0

നെല്ലിയമ്പം ഇരട്ടകൊലപാതകത്തിലെ പ്രതി പിടിയിലായതായി സൂചന.പ്രദേശവാസി തന്നെയാണ് കൊലപാതകിയെന്നും വിവരം.ജൂണ്‍ പത്തിനാണ് നെല്ലിയമ്പത്തെ പത്മാലയം വീട്ടില്‍ വെച്ച് കേശവന്‍ മാസറ്ററും ഭാര്യ പത്മാവതിയും കൊല്ലപ്പെടുന്നത്.മാനന്തവാടി ഡിവൈഎസ്പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.ഇത് സംബന്ധിച്ച് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനം നടത്തിയേക്കും.

Leave A Reply

Your email address will not be published.

error: Content is protected !!