പ്രതിഷേധ കൂട്ടായ്മ നടത്തി

0

 

കേരള ഫാര്‍മേഴ്‌സ് അസോസേഷന്‍ ഇന്ധന വിലവര്‍ദ്ധനവ് പിന്‍വലിക്കുക, വന്യമൃഗ ശല്ല്യത്തിന് അടിയന്തരമായി പരിഹാരം കാണുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുക,കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധ കൂട്ടായ്മ നടത്തി. പ്ലക്കാര്‍ഡുകളുമായി അംഗങ്ങളുടെ വീടുകളില്‍ പ്രതിഷേധ ജ്വാല തെളിയിച്ചു.ചെയര്‍മാന്‍ സുനില്‍ മഠത്തില്‍ ഉദ്ഘാടനം ചെയ്തു.ഇന്ദിര വിന്‍സെന്റ് അധ്യക്ഷനായി.
മാത്യു പനവല്ലി, പൗലോസ് മോളത്ത്, കെ.എം. ഷിനോജ് മാനന്തവാടി, സക്കറിയ കൊടുങ്ങല്ലൂര്‍, ജുബിന കമ്മോം, പോള്‍ തലച്ചിറ, വര്‍ഗ്ഗീസ് കല്ലന്‍മാരി, രാജന്‍ പനവല്ലി, ഷാജി കേതാരം, കുര്യന്‍ മൊതക്കര, ആലിയ കമ്മോം, ഷിറാഫ് തിരുവനന്തപുരം, ശ്രീജ പൊഴുതന, സ്വപ്ന ആന്റണി, ബീന സഹദേവന്‍, രന്‍ജിത് കെ ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അസോസിയേഷന്‍

Leave A Reply

Your email address will not be published.

error: Content is protected !!