കല്‍പ്പറ്റയിലെ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന പഴകിയ ഭക്ഷണംപിടിച്ചെടുത്തു

0

കല്‍പ്പറ്റ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ 6 ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു.ഹോട്ടല്‍ അഫാസ്, ഇന്ദ്രിയ,1980, രുചി മെസ്സ്, ന്യൂ ഇന്ത്യന്‍ കോഫി ഹൗസ് ,സിവില്‍ സ്റ്റേഷന്‍ കാന്റീന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.

Leave A Reply

Your email address will not be published.

error: Content is protected !!