മാര്‍ച്ചില്‍ ചൂട് കുറയാന്‍ സാധ്യതയെന്ന് പ്രവചനം

0

മാര്‍ച്ച് മാസത്തില്‍ ചൂട് അല്‍പം കുറയാന്‍ സാധ്യത. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് മാര്‍ച്ച മാസത്തില്‍ കേരളത്തിലെ താപനില വല്ലാതെ ഉയരില്ലെന്ന പ്രവചനമുള്ളത്. സാധാരണ മാര്‍ച്ച് മാസത്തില്‍ ലഭിക്കുന്നതിലും കൂടുതല്‍ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!