അമ്പലവയല്‍ സ്‌കൂള്‍ റോഡിലെ മത്തായി താനയ്ക്കല്‍ ആണ് റിസോര്‍ട്ട് തുറക്കാത്തതിനെ തുടര്‍ന്ന് റിസോര്‍ട്ടിനുമുന്നില്‍ മലഞ്ചരക്ക് കച്ചവടം ആരംഭിച്ചത്.3 വര്‍ഷം മുന്‍പാണ് ലോണെടുത്ത് റ്റൂറിസ്റ്റ് ഹോം തുടങ്ങിയത്. എന്നാല്‍ കോവിഡ് ഒന്നാം വരവും രണ്ടാം വരവും പൂര്‍ണ്ണമായും നിശ്ചലമാക്കി.വര്‍ഷാ വര്‍ഷം അടക്കേണ്ട നികുതിയും ലോണ്‍ തിരിച്ചടവും അടക്കാന്‍ കഴിയാതെ വന്നപ്പോഴാണ് മലഞ്ചരക്ക് വില്‍പ്പന ആരംഭിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.