ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

0

പഴൂര്‍ ഫുട്‌ബോള്‍മോണിങ്ങ് ബ്രദേഴ്‌സ്  വാട്‌സ്ആപ്പ് കൂട്ടായ്മ പഴൂര്‍ പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വീടുകളില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. സ്വദേശത്തും വിദേശത്തുമുള്ള സുഹൃത്തുക്കളുടെ സഹായത്തോടെയാണ്  പ്രദേശത്തെ മുപ്പതോളം വീടുകളില്‍ ഇവര്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ചത

Leave A Reply

Your email address will not be published.

error: Content is protected !!