ഇന്ന് മുതല്‍ കൂടുതല്‍ ട്രെയിനുകള്‍  ഓടിത്തുടങ്ങും

0

ലോക്ഡൗണ്‍ കാരണം നിര്‍ത്തിവെച്ചിരുന്ന ഏതാനും സര്‍വീസുകള്‍ കൂടി റെയില്‍വെ പുനരാരംഭിച്ചു. ജനശതാബ്ദി, വേണാട്, വഞ്ചിനാട്, ഇന്റര്‍ സിറ്റി ട്രെയിനുകള്‍ ഓടിത്തുടങ്ങി. മംഗളാ, നേത്രാവതി, ശബരി, ഐലന്റ് ട്രെയിനുകളും സര്‍വീസ് നടത്തുന്നുണ്ട്.

മലബാര്‍, ചെന്നൈ, ബാനസവാടി, അമൃത ട്രെയിനുകള്‍ ജൂലൈ 1 വരെ റദ്ദാക്കി. കൊച്ചുവേളി-ലോകമാന്യതിലക് എക്‌സ്പ്രസ് ഈ മാസം 27 ന് ശേഷമേ ഓടിത്തുടങ്ങൂ.

Leave A Reply

Your email address will not be published.

error: Content is protected !!