രാജീവ് ഗാന്ധി അനുസ്മരണം നടത്തി

0

അമ്പലവയല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. അമ്പലവയല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ ഡിസിസി ജനറല്‍ സെക്രട്ടറി എന്‍ സി കൃഷ്ണകുമാര്‍ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി എടക്കല്‍ മോഹനന്‍, ദേവസ്യ. സിറില്‍ ജോസ്, സാജിത്, സന്തോഷ്, മാര്‍ട്ടിന്‍, ഷാഫി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!