വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭീഷണിയായി തെരുവുനായ്ക്കള്‍.

0

അതിര്‍ത്തി പ്രദേശമായ നമ്പ്യാര്‍ കുന്നിലാണ് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നത്.നമ്പ്യാര്‍കുന്ന് മുണ്ടപ്പിള്ളി പ്രകാശന്റെ വീടിനു സമീപം കെട്ടിയിട്ട രണ്ട് ആടുകളെ തെരുവുനായ്ക്കള്‍ ആക്രമിച്ചു കൊല്ലുകയും മറ്റു രണ്ട് ആടുകളെ ഗുരുതര പരിക്കേല്‍പ്പിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!