ഒ.ആര്‍കേളുവിന്  സ്വീകരണം നല്‍കി

0

മാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്ന്  എംഎല്‍എയായി വീണ്ടും തെരെഞ്ഞെടുത്ത ഒ. ആര്‍. കേളുവിന് വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ക്ലബ് പ്രസിഡന്റ് ബെന്നി മാത്യു ,കെ.ആര്‍.ജയരാജ്,  സി.ഡി. ബാബു ,ലിയോ ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!