കുറുമ്പാലക്കോട്ട കേന്ദ്രീകരിച്ച് ബൈക്ക് മോഷണം;4 യുവാക്കള്‍ അറസ്റ്റില്‍.

0

കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുറുമ്പാലക്കോട്ട വിനോദ സഞ്ചാര കേന്ദ്രം കേന്ദ്രീകരിച്ച് ബൈക്കുകള്‍ മോഷ്ടിച്ച് വിനോദ സഞ്ചാരികളുടേയും പോലീസിന്റെയും ഉറക്കം കെടുത്തിയ 4 യുവാക്കളെ കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തു.കമ്പളക്കാട് കൊഴിഞ്ഞങ്ങാട് വീട്ടില്‍ മുഹമ്മദ് അജ്‌നാസ്(23),കരിങ്കുറ്റി കളരിക്കല്‍ വീട്ടില്‍ അപ്പു എന്ന അതുല്‍കൃഷ്ണ(21),കരിഞ്ഞക്കുന്ന് കാഞ്ഞായി വീട്ടില്‍ അന്‍സാര്‍(21),വെണ്ണിയോട് വലിയകുന്ന് വീട്ടില്‍ കേശവന്റെ മകന്‍ ശരത്ത്(21) എന്നിവരെയാണ് കമ്പളക്കാട് സിഐ പി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ എസ്.ഐ എം.വി ശ്രീദാസ് അറസ്റ്റ് ചെയ്തത്.

Leave A Reply

Your email address will not be published.

error: Content is protected !!