വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

0

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന അവസരം ഇന്ന് രാത്രി 12 ന് അവസാനിക്കും. 2021 ജനുവരി 1 ന് 18 വയസ്സ് പൂര്‍ത്തിയായവര്‍ nvsp.in ലൂടെയാണ് പേര് ചേര്‍ക്കേണ്ടത്.നാഷണല്‍ വോട്ടേഴ്‌സ് സര്‍വീസ് പോര്‍ട്ടലായ nvsp.in നില്‍ വോട്ടര്‍പട്ടികയില്‍ പേര് നോക്കാനുള്ള സൗകര്യമുണ്ടാകും.മാര്‍ച്ച് 9 ശേഷം ലഭിക്കുന്ന അപേക്ഷകള്‍ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പരിഗണിക്കൂ.

Leave A Reply

Your email address will not be published.

error: Content is protected !!