കര്‍ഷകനെ കാട്ടാന ചവിട്ടികൊന്നു

0

നടവയല്‍ കുരുന്നുംകര ജോയി (52) നെയാണ് കൃഷിയിടത്തില്‍ കാട്ടാന ചവിട്ടി കൊന്നത്.കര്‍ണ്ണാടക സര്‍ഗൂരിലെ കൃഷിയിടത്തില്‍ ഇന്ന് രാവിലെ 5.30നാണ് സംഭവം. വാഴ തോട്ടത്തിലേക്കുള്ള പൈപ്പ് തുറക്കാന്‍ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്

Leave A Reply

Your email address will not be published.

error: Content is protected !!