സുമനസ്സുകളുടെ സഹായം തേടുന്നു
ക്യാന്‍സര്‍ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു.ആലാറ്റില്‍ വാചാലില്‍ വീട്ടില്‍ റീനാ സജിക്ക് കഴിഞ്ഞ ദിവസത്തെ പരിശോധന യില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. കൂലിപ്പണിക്കാരനായ ഭര്‍ത്താവും മക്കളുമടങ്ങുന്ന ഈ കുടുംബത്തിന് ചികിത്സാചെലവ് താങ്ങാവുന്നതിനും അപ്പുറമാണ്.ആലാറ്റില്‍ നിര്‍മല വായനശാല ഭരണസമിതിയുടെ കീഴില്‍ ഒരു സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭി ച്ചിട്ടുണ്ട്.ചികിത്സ സഹായനിധി കണ്ടെത്തുവാന്‍ കേരള ഗ്രാമീണ ബാങ്ക് പേരിയ ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
Mob: +918848682487,7025842797
Sebastian Francis & Biju Mathew
AC :40405101034369
IFSC KLGB0040405
KERALA GRAMIN BANK
PERIYA BRANCH