കേരള അയണ്‍ ഫാബ്രിക്കേഷന്‍&എഞ്ചിനിയറിംഗ് യൂണിറ്റ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ഈ മാസം 9ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുമ്പില്‍ ധര്‍ണ നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലും നഗരസഭകള്‍ ഉള്‍പ്പടെ 17 കേന്ദ്രങ്ങളില്‍ ധര്‍ണ്ണ നടത്തുമെന്ന് സംസ്ഥാന ജില്ലാ ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ലൈസന്‍സ് ഇല്ലാത്തവര്‍ നടത്തുന്ന മൊബൈല്‍ വെല്‍ഡിങ് വര്‍ക്കുകള്‍ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രാവിലെ 11 മണി മുതല്‍ 1 മണി വരെയാണ് ധര്‍ണ്ണ.