ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി
ചെറുകാട്ടൂര്‍, ഡബ്ല്യു എസ്എസ് ,ജില്ലാ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, ജനപ്രതിനിധികളെ അനുമോദിച്ചു.ഡബ്ല്യു എസ്എസ് ഡയറക്ടര്‍ ഫാ: പോള്‍ കൂട്ടാല ഉദ്്ഘാടനം ചെയ്തു, കുര്യക്കോസ് മുള്ളന്‍മട അധ്യക്ഷനായിരുന്നു,ഫാ: ജോസ് കൊച്ചറയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.ബാബു വലിയ പടിക്കല്‍, സിസ്റ്റര്‍: ബിജി സ്‌നേഹദീപം കോണ്‍വെന്റ്, കുര്യാക്കോസ് നടുത്തറപ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ആലീസ് ഡിവില്‍, മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലര്‍, പി എം, ആസ്യ ഉസ്മാന്‍ പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, സജേഷ് സെബാസ്റ്റ്യന്‍, പനമരം ബ്ലോക്ക് മെമ്പര്‍, കുഞ്ഞമ്മത് മഞ്ചേരി, പനമരം ബ്ലോക്ക് മെമ്പര്‍, കുമാരി നിഖില പി ആന്റണി, പനമരം ബ്ലോക്ക് മെമ്പര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ, സിനോ പാറക്കാല, അജയകുമാര്‍, ബെന്നി ചെറിയാന്‍, കെ.കെ.ശാന്ത എന്നിവര്‍ അനുമോദനങ്ങള്‍ ഏറ്റുവാങ്ങി. ചടങ്ങിന് ആന്റണി വെള്ളാകുഴി സ്വാഗതവും, സിസ്റ്റര്‍, മേരി ജോസഫ് നന്ദിയും പറഞ്ഞു.