കര്‍ഷകര്‍ക്ക് യുവതയുടെ ഐക്യദാര്‍ഢ്യം ഡിവൈഎഫ്‌ഐ  പ്രകടനം നടത്തി

0

ഡല്‍ഹി കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാനന്തവാടിയില്‍ പ്രകടനം നടത്തി. ബ്ലോക്ക് സെക്രട്ടറി കെ ആര്‍ ജിതിന്‍, പ്രസിഡന്റ് അജിത്ത് വര്‍ഗീസ്, ജില്ലാ കമ്മിറ്റിയംഗം എ കെ റൈഷാദ്, സുജിത്ത് കെ ജോസ്, വി ബി ബബീഷ്, കെ വിപിന്‍, അഖില്‍ കെ, വിപിന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!