ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് രാജിക്കത്ത് സമര്‍പ്പിച്ചു.യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച എം പി സ്ഥാനമായതിനാലാണ് രാജിവെച്ചത്.ജോസ് കെ മാണിയും അദ്ദേഹത്തിന്റെ കേരള കോണ്‍ഗ്രസ് എം പാര്‍ടിയും ഇപ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.