സംസ്ഥാനത്ത് 7354 പേർക്ക് കോവിഡ്

0

സംസ്ഥാനത്ത് 7354 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.3420 പേർ രോഗമുക്തരായി 130 ആരോഗ്യപ്രവത്തകർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു രോഗം സ്ഥിരീകരിച്ചവരിൽ 6364 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.672 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.ഇന്ന് 22 പേർ കോവിഡ് ബാധിച്ച് മരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!