വൈദ്യുതി, ജലം എന്നിവയുടെ ഉപഭോഗം അളക്കാന്‍ സ്മാര്‍ട്ട് മീറ്റര്‍ റീഡിങുമായി ഖത്തര്‍

0

 വൈദ്യുതി, ജലം എന്നിവയുടെ ഉപഭോഗം അളക്കുന്നതിനായി ഇന്‍റര്‍നെറ്റ് അധിഷ്ഠിതമാക്കിക്കൊണ്ടുള്ള സ്മാര്‍ട്ട് മീറ്റര്‍ റീഡിങ് പദ്ധതി ഖത്തറില്‍ ഉടന്‍ പ്രാവര്‍ത്തികമാകും. വൊഡഫോണ്‍ സെല്ലുലാര്‍ കമ്പനിയുടെ പങ്കാളിത്തത്തോടെയാണ് ജലവൈദ്യുത വകുപ്പ് സ്മാര്‍ട്ട് റീഡിങ് സംവിധാനം രാജ്യത്തൊട്ടാകെ നടപ്പാക്കുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!