MananthavadyNewsround പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചു. By admin On Aug 3, 2018 0 Share മാനന്തവാടി പേര്യ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് സിപിഎം പേര്യ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി പൊതുമരാമത്ത് ഓഫീസ് ഉപരോധിച്ചു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail