പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് ഖത്തറില്‍ തുടക്കമായി
ഖത്തറില്‍ ദേശീയ പകര്‍ച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് തുടക്കമായി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും 107 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്തും ജനങ്ങള്‍ക്ക് കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു