സിസ്റ്റര്‍ ലൂസി കളപ്പുര സത്യാഗ്രഹ സമരം  തുടരുന്നു

0

കാരയ്ക്കാമല മഠത്തില്‍ രണ്ടാംദിവസവും സത്യാഗ്രഹ സമരം തുടര്‍ന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. സഭാ നിയമമല്ല രാജ്യത്ത് നടപ്പാക്കേണ്ടത് . കോടതി വിധി ലംഘിക്കുന്ന എഫ്‌സിസി മഠത്തിലെ സിസ്റ്റര്‍മാര്‍ക്കെതിരെ നിയമ നടപടി വേണമെ്‌നും സിസ്റ്റര്‍ ലൂസി പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!