കൗണ്‍സിലറെ നിയമിക്കുന്നു.
സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പാറത്തോട്ടം കര്‍ഷക വികസനസമിതി
യുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലിംങ്ങ് സെന്ററിലേക്ക് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു.
വിദ്യഭ്യാസ യോഗ്യത സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ മെയില്‍ ചെയ്യുക.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്ടോബര്‍ 28. വിവരങ്ങള്‍ക്ക് 9496103165,9946443522
മെയില്‍ [email protected]