കോവിഡ് വ്യാപനത്തിനുശേഷം രാഹുല്‍ ഗാന്ധിയുടെ ആദ്യ ജില്ലാ സന്ദര്‍ശനമായിരിക്കും ഇത്.സന്ദര്‍ശന വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.തിങ്കളാഴ്ച വൈകിട്ട് എത്തിയാല്‍ മൂന്നുദിവസം വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
എം പി യുടെ ഓണ്‍ലൈന്‍ ഉദ്ഘാടനം ജില്ലാ കലക്ടര്‍ തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് ജില്ലയില്‍ സന്ദര്‍ശനത്തിന് ഒരുക്കം തുടങ്ങിയത്.