തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്  വോട്ടിംഗ്: രാവിലെ ഏഴുമുതല്‍ വൈകിട്ട് 6 വരെ

0

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒക്ടോബറിലോ നവംബറിലോ നടത്താന്‍ ആലോചന. തെരഞ്ഞെടുപ്പ് ഏഴു ജില്ലകളില്‍ വീതം രണ്ട് ഘട്ടമായി. വോട്ടിംഗ് സമയം രാവിലെ ഏഴുമുതല്‍ വൈകിട്ട് 6 വരെ.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്.പൊതു സമ്മേളനങ്ങള്‍ക്ക് പകരം മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും പ്രചാരണം നടത്താം.രണ്ടോ മൂന്നോ പേരടങ്ങുന്ന ചെറു സംഘങ്ങള്‍ക്ക് വീടുകളില്‍ ചെന്ന് വോട്ട് ചോദിക്കാം. കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടോ പ്രോക്‌സി വോട്ടോ അനുവദിക്കും

Leave A Reply

Your email address will not be published.

error: Content is protected !!