ജില്ലയില്‍ 131 പേര്‍ക്ക് കൂടി കോവിഡ്

0

ജില്ലയില്‍ 131 പേര്‍ക്ക് കൂടി കോവിഡ്

* 126 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ
* 129 പേര്‍ രോഗമുക്തി നേടി

സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ -126

തവിഞ്ഞാല്‍ സ്വദേശികള്‍ 46, മുപ്പൈനാട് സ്വദേശികള്‍ 29 , എടവക സ്വദേശികള്‍ 9, മേപ്പാടി സ്വദേശികള്‍ 7, വെള്ളമുണ്ട സ്വദേശികള്‍ 6, നെന്മേനി, വേങ്ങപ്പള്ളി സ്വദേശികളായ 5 പേര്‍ വീതം, മാനന്തവാടി, ബത്തേരി, പൊഴുതന സ്വദേശികളായ 3 പേര്‍ വീതം, പടിഞ്ഞാറത്തറ സ്വദേശികള്‍ 2, കല്‍പ്പറ്റ. മീനങ്ങാടി. പനമരം, വൈത്തിരി, തരിയോട്, തൊണ്ടര്‍നാട്, മുട്ടില്‍ സ്വദേശികളായ ഓരോരു ത്തരും ഒരു പാലക്കാട് സ്വദേശിയു മാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -5

സപ്തംബര്‍ 27ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന 2 കോട്ടത്തറ സ്വദേശികള്‍, ഒക്ടോബര്‍ 4 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന വെള്ളമുണ്ട സ്വദേശി, ഒക്ടോബര്‍ 4 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന രണ്ട് കോഴിക്കോട് സ്വദേശികള്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തി രോഗബാധിതരായത്.

Leave A Reply

Your email address will not be published.

error: Content is protected !!