ജനവാസ കേന്ദ്രത്തില്‍ നിന്നുംപെരുമ്പാമ്പിനെ പിടികൂടി
വെള്ളമുണ്ട ആലഞ്ചേരി മുക്കില്‍ ബിജേഷ്.വി എസ് എന്നയാളുടെ തോട്ടത്തില്‍ വച്ചാണ് ഇന്ന് ഉച്ചയോടെ തോട്ടത്തില്‍ ജോലി ചെയ്യുന്ന ആളുകള്‍ പാമ്പിനെ കാണ്ടത്. തുടര്‍ന്ന്‌ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയും ഫോറസ്റ്റ് അധികൃതരെത്തി പാമ്പിനെ പിടികൂടിവനത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. ജനവാസ കേന്ദ്രത്തില്‍ പെരുമ്പാമ്പിനെ കണ്ടതോടെ ഭീതിയിലാണ് നാട്ടുകാര്‍.