കൈക്കൂലി കേസില്‍ അറസ്റ്റില്‍

0

ബത്തേരി ഫയര്‍ & റസ്‌ക്യൂ സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ എന്‍കെ കുര്യന്‍ കൈക്കൂലി കേസില്‍ അറസ്റ്റില്‍. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് വിജിലന്‍സ് അറസ്റ്റ് നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!