പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ്: പ്രവേശന പരീക്ഷ അഞ്ചിന്

0

തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവൺമെന്റ് നഴ്‌സിംഗ് കോളേജുകളിലേക്ക് 2020 വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ തിരുവനന്തപുരം കേന്ദ്രത്തിൽ ഡിസംബർ 5 ന് നടക്കും. അപേക്ഷകർക്ക് പ്രവേശന പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റുകൾ www.lbscentre.kerala.gov.in യിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പ്രവേശന പരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താൽക്കാലികമായിട്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364. എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

Leave A Reply

Your email address will not be published.

error: Content is protected !!