കോവിഡ് വര്‍ധനാ നിരക്കില്‍ കേരളം ഒന്നാമത്; ആശങ്കയുടെ കണക്കുകൾ

0

: പുതിയ കോവിഡ് രോഗികളുടെ വർധന നിരക്കിൽ കേരളം രാജ്യത്ത് ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ സംസ്ഥാനം നാലാമതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ദേശീയ ശരാശരിയെ മറികടന്നാണ് രോഗവ്യാപനം.ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പുതിയ രോഗികളുടെ എണ്ണത്തിലുണ്ടായ വൻ വർധനയാണ് ആശങ്കപ്പെടുത്തുന്നത്. ഇതര സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ മുപ്പതു ശതമാനം വർധനയാണ് കേരളത്തിൽ . പ്രതിദിന കണക്കിൽ ഇന്നലെ കേരളം നാലാമതാണ്. മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും കർണാടകയിലും മാത്രമാണ് കേരളത്തേക്കാൾ കൂടുതൽ

Leave A Reply

Your email address will not be published.

error: Content is protected !!