ഫീൽഡ് ആശുപത്രിയുടെ ആദ്യ ഘട്ടം ഈ മാസം അവസാനം തുറക്കും

0

ഒമാനിൽ ഗുരുതരമല്ലാത്ത കോവിഡ് ബാധിതരെ പരിചരിക്കുന്നതിനായുള്ള ഫീൽഡ് ആശുപത്രിയുടെ ആദ്യ ഘട്ടം ഈ മാസം അവസാനം തുറക്കും. പഴയ മസ്കത്ത് വിമാനത്താവള പരിസരത്ത് 200 മുതൽ 300 കിടക്കകളോടെയാണ് ആശു പത്രി ഒരുക്കുന്നത്. ആശുപത്രിയുടെ അവസാനഘട്ട സജ്ജീകരണങ്ങൾ പൂർ ത്തിയായി വരുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!