സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് ശക്തമായി.

0

 ഇനി ശീതകാല ത്തിലേക്ക്.. തണുപ്പിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി സൌദിയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് ശക്ത മായി. വരും ദിവസങ്ങളില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴയുണ്ടാകും. ഇതിന് പിന്നാലെ രാജ്യം ശീതകാലത്തേക്ക് പ്രവേശിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!