ടി.സി വാങ്ങിയത് മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍.

0

കോവിഡ് പശ്ചാത്തലത്തില്‍ ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് ടി.സി വാങ്ങിയത് മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നും മറ്റും കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങിയതാണ് പ്രധാന കാരണം.

Leave A Reply

Your email address will not be published.

error: Content is protected !!