മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ദ്ധന

0

 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,840 രൂപയായി. 30 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4730 രൂപയായി.

Leave A Reply

Your email address will not be published.

error: Content is protected !!