നവജാത ശിശുവിന്റെ ജഡം ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടത്തി.വയനാട് അതിര്‍ത്തിയോടു ചേര്‍ന്ന തമിഴ് നാട്ടിലെ എരുമാട് മണ്ണാത്തി വയലിന് സമീപമാണ് സംഭവം ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് പ്രദേശവാസികള്‍ ജഢം കണ്ടത്.ജഢത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. ചേരമ്പാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.