കനയ്യകുമാറിന്റെ പൗരത്വം റദ്ദ് ചെയ്യണമെന്ന ഹര്‍ജി തള്ളി കോടതി; 25000 പിഴയടക്കാന്‍ ഹര്‍ജിക്കാരനോട് ഉത്തരവിട്ടു

0

അഹമ്മദാബാദ്: മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷന്‍ കനയ്യകുമാറിന്റെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി അലഹാബാദ് ഹൈക്കോടതി. കോടതിയുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തിയതിന് 25000 പിഴയടക്കാന്‍ ഹര്‍ജിക്കാരനോട് കോടതി ഉത്തരവിടുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!