ഈ മാസം ശമ്പളവും പെന്‍ഷനും നല്‍കാനായി 1000 കോടി രൂപ സര്‍ക്കാര്‍ കടമെടുത്തു. 13 വര്‍ഷം കൊണ്ടു തിരിച്ചടയ്ക്കണം. 6.96 ശതമാനമാണു പലിശ. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ കടമെടുപ്പാണിത്. കഴിഞ്ഞ 24ന് 6.67% പലിശയ്ക്ക് 1000 കോടിയും 6.83% പലിശയ്ക്ക് 500 കോടിയും കടമെടുത്തിരുന്നു. 36,800 കോടിയാണ് ഈ വര്‍ഷം ആകെ കടമെടുക്കാവുന്ന തുക.
Sign in
Sign in
Recover your password.
A password will be e-mailed to you.