കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്

0

വേള്‍ഡോമീറ്റര്‍ കണക്ക് പ്രകാരം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്.ബ്രസീലിനെയാണ് ഇന്ത്യ മറികടന്നത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. അമേരിക്കയാണ് ഇന്ത്യക്ക് തൊട്ടുമുന്‍പില്‍ ഉള്ള രാജ്യം. കഴിഞ്ഞദിവസം എണ്‍പതിനായിരത്തിനു മുകളില്‍ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ സ്ഥിതി തുടര്‍ന്നാല്‍ രോഗികളുടെ എണ്ണത്തില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യ എത്തിച്ചേരും എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധര്‍

Leave A Reply

Your email address will not be published.

error: Content is protected !!