സൗദിയിലേക്ക് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കര മാര്‍ഗ്ഗം പ്രവേശിക്കാം

0

കൊവിഡ് പശ്ചാത്തലത്തില്‍ പുറം രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്കുള്ള പ്രവേശന നിരോധനത്തിന് ഇളവ് വരുത്തുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കര മാര്‍ഗ്ഗം സ്‌പോണ്‍സര്‍മാരോട് കൂടെ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി നല്‍കുന്നത്.

സ്വദേശി പൗരന്മാര്‍ക്കും അവരുടെ സൗദികളല്ലാത്ത കുടുംബാംഗങ്ങള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കുമാണു ഇങ്ങനെ പ്രവേശനാനുമതി ലഭിക്കുക. വിദേശി ഭാര്യമാര്‍ക്കും മക്കള്‍ക്കും ഭര്‍ത്താക്കന്‍മാര്‍ക്കും ഗാര്‍ഹിക ജോലിക്കാര്‍ക്കുമായാണ് അതിര്‍ത്തികളില്‍ പ്രവേശനം

Leave A Reply

Your email address will not be published.

error: Content is protected !!