മെലഡിക്കയില്‍ ശ്രദ്ധേയനായി എബിന്‍ പോള്‍

0

പ്രവാസി ജീവിതത്തിലെ ഏകാന്തതയില്‍ ഉപകരണ സംഗീതം സ്വയം അഭ്യസിച്ച് അതില്‍ ഗാനങ്ങളാലപിക്കുന്ന ഒരു വയനാട്ടുകാരന്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനാവുകയാണ്. പ്രശസ്ത പിന്നണി ഗായിക ശ്വേത മോഹന്‍ ഒരു ടിവി പ്രോഗ്രാമില്‍ മെലഡിക്ക എന്ന സംഗീത ഉപകരണം വായിക്കുന്നതു കണ്ടതായിരുന്നു എബിന്‍ പോള്‍ എന്ന യുവാവിന്റെ പ്രചോദനം. തുടര്‍ന്ന് ഒരു മെലഡിക്ക സ്വന്തമായി വാങ്ങി സ്വയം പരിശീലിച്ചു. 10 ദിവസം കൊണ്ട് ഒരു ചലചിത്ര ഗാനം സ്വയം വായിക്കാന്‍ പഠിച്ചു. പിന്നിട് നിരവധി  പാട്ടുകള്‍ മെലഡിക്കയില്‍ എബിന്‍ പോള്‍ ആലപിച്ചു .  അമ്പലവയല്‍ സ്വദേശിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!