ചരിത്രമെഴുതിയ ഹജ്ജിന് വിരാമം

0

കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കി ഞായറാഴ്ച രാത്രിയോടെ തീര്‍ത്ഥാടകര്‍ മടക്കയാത്ര ആരംഭിച്ചു. വിമാന മാര്‍ഗത്തില്‍ എത്തിയ തീര്‍ത്ഥാടകര്‍ ഇന്ന് രാവിലെ മുതല്‍ ജിദ്ദ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടു. എട്ട് ആഭ്യന്തര സെക്ടറുകളിലേക്കാണ് തീര്‍ത്ഥാടകരെയും വഹിച്ചുള്ള വിമാനങ്ങള്‍ പറന്നുയരുക.

Leave A Reply

Your email address will not be published.

error: Content is protected !!