പ്ലസ് വണ്‍ അധിക ബാച്ചുകള്‍ ഈ മാസം 23ന്; എല്ലാ കുട്ടികള്‍ക്കും പ്രവേശനം

0

പ്ലസ് വണ്‍ സീറ്റില്‍ അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും പ്രവേശനം ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഈ മാസം തന്നെ എല്ലാ കുട്ടികള്‍ക്കും പ്രവേശനം ഉറപ്പ് വരുത്തും. ഈ മാസം 23 ലെ അലോട്ട്‌മെന്റിന് ശേഷമാണ് അഡിഷണല്‍ ബാച്ചിന്റെ കാര്യത്തില്‍ തീരുമാനം.സംസ്ഥാനത്തെ മുഴുവന്‍ ക്ലാസുകള്‍ക്കും ഇന്നുമുതല്‍ ക്ലാസുകള്‍ തുടങ്ങും.ഇതുവരെ ക്ലാസുകള്‍ തുടങ്ങാതിരുന്ന 9, ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി,വിഎച്ച് എസ് ഇ ക്ലാസുകള്‍ കൂടിയാണ് ഇന്നുമുതല്‍ തുടങ്ങുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!