വയനാട്ടില്‍ സ്വകാര്യ ബസ്  ഓടിയേക്കും? 

0

സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യബസ് ഓടില്ല. വയനാട്ടില്‍ ബസുടമകള്‍ക്ക് സ്വയം തീരുമാനിക്കാമെന്ന് ബസുടമകളുടെ അസോസിയേഷന്‍ ഭാരവാഹികള്‍. റോഡ് നികുതി ഒഴിവാക്കണമെന്ന് ബസുടമകള്‍.

Leave A Reply

Your email address will not be published.

error: Content is protected !!