വിര്‍ച്വല്‍ പ്ലാറ്റ് ഫോമിലൂടെ റോട്ടറി ഭാരവാഹികള്‍ ചുമതലയേറ്റു

0

കല്‍പ്പറ്റ റോട്ടറി 2020-21- വര്‍ഷത്തെ  ഭാരവാഹികള്‍  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിര്‍ച്വല്‍ പ്ലാറ്റ് ഫോമിലൂടെ ചുമതലയേറ്റു. ചടങ്ങില്‍ റോട്ടറി ഡിസ്ടിറ്റ് ഗവര്‍ണ്ണര്‍ ഇലക്ട് ഡോ: രാജേഷ് സുഭാഷ് മുഖ്യാതിഥിയായിരുന്നു.പുതിയ ഭാരവാഹികളായി പ്രസിഡണ്ട്: അഡ്വ. ഷൈജു മാണിശ്ശേരില്‍, വൈസ് പ്രസിഡണ്ട്: ഡോ: സുധക്ഷിണ്‍ പി., സെക്രട്ടറി  ഡോ.. ആദര്‍ശ് ഇ കെ, ട്രഷറര്‍ എം.  ജെ.മനോജ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!