പ്രവാസി വിഷയം: യു ഡി എഫ് ഉപവാസസമരം നടത്തി

0

കല്‍പ്പറ്റ: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ പ്രതിഷേധനേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന ഉപവാസസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് കലക്‌ട്രേറ്റിന് മുമ്പില്‍ ഉപവാസ സമരം നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!