മരത്തടി കയറ്റിവന്ന ലോറി മറിഞ്ഞു.

0

സുല്‍ത്താന്‍ ബത്തേരി ചുങ്കം ചീരാല്‍ റോഡിലാണ് ലോറി മറിഞ്ഞത്. രാത്രി 7.30 യോടെയാണ് സംഭവം. പാട്ടവയല്‍ ഭാഗത്ത് നിന്നുമെത്തിയ ലോറിയാണ് മറിഞ്ഞത്. ആര്‍ക്കും പരിക്കില്ലന്നാണ് പ്രാഥമിക വിവരം. സമീപത്തുണ്ടായിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷ, കാര്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!