തരുവണയ്ക്ക് അഭിമാനമായി അല്‍ഫിന. മാനന്തവാടി അമൃത ജിമ്മില്‍ വെച്ചുനടന്ന ഹൈസ്‌ക്കൂള്‍ തല 49 കിലോ
വെയ്റ്റ് ലിഫ്റ്റിംഗ് വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി അല്‍ഫിന മറിയം. എറണാകുളത്ത് നടക്കുന്ന സംസ്ഥാന വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. തരുവണ ജിഎച്ച്എസ്എസ് വിദ്യാര്‍ത്ഥിയായ അല്‍ഫിന, ഹാരിസ് ഹഫ്‌സത്ത് ദമ്പതികളുടെ മകളാണ്