ക്കൈതാങ്ങായി ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ
ഇരു വൃക്കകളും തകരാറിലായ യുവാവിന് കൈ താങ്ങായി ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മ. മാനന്തവാടി വള്ളിയൂർക്കാവ് ഓട്ടോസ്റ്റാന്റിലെ പന്ത്രണ്ട് ഓട്ടോ ഡ്രൈവർമാരാണ് തങ്ങളുടെ ഒരു ദിവസത്തെ കളക്ഷഷൻ യുവാവിന്റെ ചികിത്സക്കായി നൽകുന്നത്
മാനന്തവാടി വള്ളിയൂർക്കാവിന് സമീപത്തെ ഓട്ടോസ്റ്റാന്റിലെ ഡ്രൈവർമാരാണ് തങ്ങളുടെ ഒരു ദിവസത്തെ കളക്ഷൻ ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സക്കായി നൽകുന്നത്. സമീപത്തെ നിർദ്ധന കുടംബത്തിലെ 39കാരനായ ഇരു വൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സക്കായി നൽകുന്നത് ഓട്ടോ ഡ്രൈവർമാരായ,ബിജു എ.യു, പി.എ. ഡെമനിക്ക്, ശശി.എം.എസ്, മോഹനൻ, സജി, തുടങ്ങിയവർ സദുദ്ധ്യമത്തിന് നേതൃത്വം നൽകി